You Searched For "ഫേസ്ബുക്ക് കുറിപ്പ്"

സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്; യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ; നവമാധ്യമങ്ങളില്‍ യുദ്ധത്തിന് മറുവിളി കൂ്ട്ടുന്നവര്‍ക്കെതിരെ എം സ്വരാജിന്റെ കുറിപ്പ്
രണ്ട് മാസം മുമ്പ് ചിതറി തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും ഇന്‍ക്വസ്റ്റ് ചെയ്യുമ്പോള്‍ മക്കളെ ഓര്‍ത്തു; ഇന്നലെ കാരിത്താസില്‍ ഒരമ്മയും രണ്ട് കുട്ടികളും; ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സില്‍ നിന്നും പോകുന്നില്ല; രാത്രി കണ്ണ് കൂട്ടി അടക്കാന്‍ പറ്റാത്ത അവസ്ഥ; വൈകാരിക കുറിപ്പുമായി ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ
താനെന്ത് പൊട്ടനാടോ എന്ന് തിരിച്ചു ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്ന് പേടിച്ചിട്ട്; കാറില്‍ കുട്ടികളുടെ സീറ്റ് വിഷയത്തില്‍ ഗണേഷ് കുമാറിനെതിരെ നാറ്റ്പാക് ഉദ്യോഗസ്ഥന്‍; വിവാദമായതോടെ മാപ്പ് പറഞ്ഞു